Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ ഏറ്റവും നീളമുള്ള എല്ല് ഏത്?

Aസ്റ്റേപ്പിസ്

Bഫീമർ

Cമാൻഡിബിൾ

Dമാക്സില്ല

Answer:

B. ഫീമർ

Read Explanation:

  • മനുഷ്യശരീരത്തിലെ തുടയെല്ലാണ് ഫീമർ.
  • മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ അസ്ഥിയാണ് ഫീമർ.
  • മനുഷ്യശരീരത്തിൽ ഏറ്റവും വലിപ്പമേറിയ അസ്ഥിയും ഏറ്റവും കാഠിന്യമുള്ള അസ്ഥിയും ഫീമർ.തന്നെയാണ്
  • കാലിന്റെ മുട്ടിനു മുകളിലുള്ള ഒരേയൊരു അസ്ഥിയാണ് ഫീമർ.

Related Questions:

കൂടുതൽ ചലന പരിധി സാധ്യമാകുന്നത് ഏതു സന്ധിയിലാണ് ?
ടിബിയ എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?
Knee joint is an example of:
കൈപ്പത്തിയിലെ അസ്ഥികൾക്ക് പറയുന്ന പേരെന്ത്, അവയുടെ എണ്ണം എത്രയാണ്?
അസ്ഥികളുടെ ശരിയായ വളർച്ചക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായകമായ സവിശേഷ കോശങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക.