ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ?Aവിറ്റാമിൻ കെBവിറ്റാമിൻ ബിCവിറ്റാമിൻ സിDവിറ്റാമിൻ എAnswer: C. വിറ്റാമിൻ സി Read Explanation: ജീവകം സി ജീവകം സി യുടെ ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ് കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവികം യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം പാല് , മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം പുളി രുചിയുള്ള പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം രോഗപ്രതിരോധശേഷിക്കാവശ്യമായ ജീവകം ഫ്രഷ് ഫുഡ് വൈറ്റമിൻ , ആൻറി കാൻസർ വൈറ്റമിൻ എന്നെല്ലാം അറിയപ്പെടുന്ന ജീവകം ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം ജീവകം സി യുടെ അപര്യാപ്തത രോഗം - സ്കർവി Read more in App