ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?Aസെറികൾച്ചർBക്യുണികൾച്ചർCപിസികൾച്ചർDഎപ്പികൾച്ചർAnswer: D. എപ്പികൾച്ചർ Read Explanation: • പട്ടുനൂൽ കൃഷി - സെറികൾച്ചർ • മുയൽ വളർത്തൽ - ക്യൂണികൾച്ചർ • മത്സ്യകൃഷി - പിസികൾച്ചർ • മുന്തിരി കൃഷി - വിറ്റികൾച്ചർ • മണ്ണിര കൃഷി - വെർമ്മികൾച്ചർRead more in App