ശിവനും ദാസും യഥാക്രമം 60,000 രൂപയും 1,00,000 രൂപയും ഗതാഗത വ്യവസായത്തിൽ നിക്ഷേപിച്ചു. 6 മാസത്തിനുശേഷം ശിവൻ തന്റെ പണവുമായി വ്യവസായത്തിൽ നിന്ന് പിന്മാറി, ആദ്യ വർഷാവസാനം അവർ 52000 രൂപ ലാഭം നേടി. ലാഭത്തിൽ ശിവന്റെ വിഹിതം എത്രയാണ്?
A12000 രൂപ
B10000 രൂപ
C13000 രൂപ
D16000 രൂപ