Challenger App

No.1 PSC Learning App

1M+ Downloads
ശിശു വികസനത്തിലെ സാമൂഹിക വികാസം ഉൾപ്പെടുത്തി ഓരോ വികാസഘട്ടത്തിലും വിജയകരമായ വികാസം പൂർത്തിയാക്കിയാലേ അടുത്തഘട്ടത്തിലെ വികാസം സാധ്യമാകൂ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?

Aഹോളിംഗ് വർത്ത്

Bബി എഫ് സ്‌കിന്നർ

Cഎറിക് എച്ച് ഏറിക്‌സൺ

Dസ്റ്റാൻലി ഹാൾ

Answer:

C. എറിക് എച്ച് ഏറിക്‌സൺ

Read Explanation:

• അമേരിക്കൻ മനശാസ്ത്രജ്ഞനാണ് എറിക് എച്ച് ഏറിക്‌സൺ


Related Questions:

അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്ന പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടം ?

ചെറിയ ക്ലാസിലെ കുട്ടികളുടെ ഭാഷാ വികസനത്തിന് താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നിർദ്ദേശിക്കാം ?

  1. നിറങ്ങളുടെ അടിസ്ഥാനത്തിൽ അക്ഷരങ്ങൾ തരം തിരിക്കുക.
  2. കുത്തുകൾ തമ്മിൽ യോജിപ്പിച്ച് അക്ഷരങ്ങൾ 3 നിർമിക്കുക.
  3. വിരലടയാളം അക്ഷരങ്ങൾക്ക് ഉപയോഗിച്ച് നിറം പകരുക.
  4. അക്ഷരങ്ങൾ കൊണ്ടുള്ള ബ്ലോക്ക് നിർമാണ പ്രവർത്തനം.
    മനശാസ്ത്രത്തെ "ബോധമണ്ഡലത്തിന്റെ ശാസ്ത്രം" എന്ന് വിശേഷിപ്പിച്ചത് ?
    പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
    കുട്ടികൾ എല്ലാ വസ്തുക്കളിലും ജീവികളുടെ പ്രത്യേകതകൾ ആരോപിച്ച് ചിന്തിക്കുന്ന (Animistic thinking) ഘട്ടം ?