ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ് എന്നതിന് പറയുന്ന മറ്റൊരു പേരാണ് :Aചഞ്ചലതBസ്ഥാനാന്തരണംCക്ഷണികതDതീവ്രതAnswer: C. ക്ഷണികത Read Explanation: ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ് (ക്ഷണികത) : ശിശു വികാരങ്ങൾ അൽപ സമയത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളൂ അതു കഴിഞ്ഞാൽ പെട്ടെന്ന് നിലയ്ക്കുന്നു. പ്രായമാകുന്തോറും വികാര പ്രകടനത്തെ സാമൂഹിക നിയന്ത്രണങ്ങൾ സ്വാധീനിക്കുന്നതുകൊണ്ട് വികാരങ്ങൾ ദീർഘകാലം നിലനിൽക്കും. Read more in App