Challenger App

No.1 PSC Learning App

1M+ Downloads

ശെരിയായ പ്രസ്താവന /പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ഇക്വറ്റേറിയൽ ലോ പ്രഷർ ബെൽറ്റിലാണ് ഡോൾഡ്രംസ്.
  2. അന്ധമായ താഴ്വരകൾ എയോലിയൻ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു
  3. ബ്രഹ്മപുത്ര നദി ചെമയൂങ്ഡംഗ് ഹിമാനിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്
  4. ക്ലൗഡ് കവറിൻ്റെ സ്പെഷ്യൽ ഡിസ്ട്രിബിയൂഷൻ കാണിക്കാൻ ഐസോനെഫ്

    Aii, iv ശരി

    Bi തെറ്റ്, ii ശരി

    Ci, iii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, iii, iv ശരി

    Read Explanation:

    അന്ധമായ താഴ്‌വര എന്നത് കാർസ്റ്റ് സൈക്കിളിന്റെ ഒരു സമ്മിശ്ര ഉപരിതല സവിശേഷതയാണ്


    Related Questions:

    “ഒരു വ്യാഴവട്ടക്കാലം' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്
    ഒരേ അളവിൽ മേഘാവൃതമായ സ്ഥലങ്ങളെ തമ്മിൽ വരയ്ക്കുന്ന യോജിപ്പിച്ച് സാങ്കൽപിക രേഖ :
    ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സമയ വ്യത്യാസം ഏകദേശം
    ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?
    2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ നാശനഷ്ടം ഉണ്ടാക്കിയ കൊടുങ്കാറ്റ് ഏത് ?