ശൈശവത്തിലെ ഭാഷാരീതി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ :Aഅസ്പഷ്ടതBകൊഞ്ഞCവിക്ക്Dഗോഷ്ഠിAnswer: B. കൊഞ്ഞ Read Explanation: പ്രധാന ഭാഷണ വൈകല്യങ്ങൾ കൊഞ്ഞ (Lisping) അസ്പഷ്ടത (Slurring) വിക്ക് - ഗോഷ്ഠി (Stuttering and Stammering) കൊഞ്ഞ (Lisping) : - ശൈശവത്തിലെ ഭാഷാരീതി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ. Read more in App