App Logo

No.1 PSC Learning App

1M+ Downloads
ശ്യാമപ്രസാദ് മുഖർജി കൊൽക്കട്ടയുമായി ബന്ധപ്പെട്ടിരിക്കുന്നപോലെ ദീൻ ദയാൽ ഉപാധ്യയ ബന്ധപ്പെട്ടിരിക്കുന്ന സ്ഥലം ഏതാണ് ?

Aമദ്രാസ്

Bപാറ്റ്ന

Cകണ്ട്ല `

Dവിശാഖപട്ടണം

Answer:

C. കണ്ട്ല `

Read Explanation:

ശ്യാമപ്രസാദ് മുഖർജി തുറമുഖം കൊൽക്കത്തയിലാണ് അതുപോലെ ദീൻ ദയാൽ ഉപാധ്യയ തുറമുഖം കണ്ട്ലയിൽ സ്ഥിതി ചെയുന്നു .


Related Questions:

ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള തുറമുഖങ്ങളെ മുകളിൽ നിന്ന് താഴേക്ക് (വടക്ക് -തെക്ക് )ശരിയായി ക്രമീകരിക്കുക :
എന്നോർ തുറമുഖം ഏത് തീരത്ത് സ്ഥിതി ചെയ്യുന്നു ?
മസഗോൺ ഡോക് സ്ഥിതി ചെയ്യുന്നത് എവിടെ ?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ ഏത് ?
പോർട്ട് ബ്ലയറിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?