App Logo

No.1 PSC Learning App

1M+ Downloads
ശ്രീ തന്റെ പക്കലുള്ള തുകയുടെ 50% ജോതിക്ക് നൽകി. ശ്രീയിൽ നിന്ന് ലഭിച്ചതിന്റെ (2/5) ഭാഗം ജോതി ശരത്തിന് നൽകി. ലഭിച്ച തുകയിൽ നിന്നും 200 രൂപ ടാക്സി ഡ്രൈവർക്ക് അടച്ച ശേഷം 700 രൂപ ശരത്തിന്റെ കൈയ്യിൽ ഇപ്പോൾ ബാക്കിയുണ്ട്. എങ്കിൽ ശ്രീയുടെ കൈവശം ഉണ്ടായിരുന്ന തുക എത്ര?

A4000

B4250

C4500

D4750

Answer:

C. 4500

Read Explanation:

ശ്രീയുടെ കൈവശം ഉണ്ടായിരുന്ന തുക = x ശരത്തിന്റെ കൈയ്യിൽ ശേഷിക്കുന്നത് 700 രൂപയാണ് (x × (50/100) × (2/5)) – 200 = 700 x × (50/100) × (2/5) = 900 x = 900 × 5 = 4500


Related Questions:

23x6 / 6+2 =
2 + 2 x 2 - 2 / 2 ൻറെ വിലയെത്ര ?
7.52 +4.05 =
How many prime factors do 16200 have?
1 മുതൽ 9 വരെയുള്ള സംഖ്യകളുടെ തുകയെത്ര ?