ശ്രീ ശങ്കരാചാര്യർ ' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ് ?Aകളകാഞ്ചിBശിഖരിണിCമിശ്രകാകളിDഊനതരംഗിണിAnswer: B. ശിഖരിണി Read Explanation: അത്യഷ്ടി എന്ന ഛന്ദസ്സിൽ പെട്ട ( ഒരു വരിയിൽ 17 അക്ഷരങ്ങൾ ) സമവൃത്തംRead more in App