Challenger App

No.1 PSC Learning App

1M+ Downloads
ശ്രീകാളഹസ്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Aആന്ധ്രാ പ്രദേശ്

Bരാജസ്ഥാൻ

Cതമിഴ്നാട്

Dഒഡീഷ

Answer:

A. ആന്ധ്രാ പ്രദേശ്

Read Explanation:

5 -ാം നൂറ്റാണ്ടിലാണ് പ്രധാന ക്ഷേത്രം നിർമിച്ചത്. ചുറ്റമ്പലം 12 -ാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരും, വിജയ നഗര രാജാക്കന്മാരുമാണ് നിർമ്മിച്ചത്. ശിവനെ വായു രൂപത്തിൽ ശ്രീകാളഹസ്തീശ്വരനായി ഇവിടെ ആരാധിച്ചു വരുന്നു. കാളസർപ്പദോഷപൂജ /രാഹു കേതു ദോഷനിവാരണപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ


Related Questions:

ഭഗവദ്ഗീതയ്ക്ക് 'ജ്ഞാനേശ്വരി' എന്ന പേരിൽ വ്യാഖ്യാനം എഴുതിയത് ആരാണ് ?
വിഷ്ണുക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ എണ്ണം എത്ര ?
മൂവരശർ ഭരണം നടത്തിയ പ്രസിദ്ധമായ ക്ഷേത്രം ഏതാണ് ?
അരയാലിന് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?
നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?