App Logo

No.1 PSC Learning App

1M+ Downloads
അശോക ലിഖിതങ്ങൾ ആദ്യമായി ആരാണ് വായിച്ചത്?

Aവില്ല്യം ജോൺസ്

Bഅലക്സാണ്ടർ

Cജെയിംസ് പ്രിൻസെപ്പ്

Dമാക്സ് മുള്ളർ

Answer:

C. ജെയിംസ് പ്രിൻസെപ്പ്

Read Explanation:

1838-ൽ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ജെയിംസ് പ്രിൻസെപ്പാണ് അശോക ലിഖിതങ്ങൾ ആദ്യമായി ഡികോഡ് ചെയ്തത്.


Related Questions:

ബുദ്ധൻ്റെ ആശയങ്ങൾ ഏത് മേഖലയിൽ വലിയ സ്വാധീനം ചെലുത്തി?
സൈനിക ഭരണത്തിന്റെ ചുമതല മൗര്യന്മാർ ഏത് രീതിയിൽ നിർവഹിച്ചിരുന്നു?
ജൈനമതത്തിന്റെ പ്രധാന തത്വം ഏതാണ്?
മൗര്യ സാമ്രാജ്യം സ്ഥാപിതമായ വർഷം ഏതാണ്?
ശ്രീബുദ്ധൻ നിരാകരിച്ചതിൽ പെട്ടവയിൽ ഒന്ന് ഏതാണ്