App Logo

No.1 PSC Learning App

1M+ Downloads
സ്വർണ ധ്വജവും വെള്ളി ധ്വജവും ഒരേ സ്ഥലത്തു പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഏതാണ് ?

Aശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

Bകണ്ടിയൂർ മഹാദേവ ക്ഷേത്രം

Cഒറ്റശേഖരമംഗലം

Dവടക്കുംനാഥാ ക്ഷേത്രം

Answer:

A. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം


Related Questions:

ഏത് ജില്ലയിലെ ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണ് തോല്‍പ്പാവക്കൂത്ത് ?
മഹാക്ഷേത്രങ്ങളിൽ സൂര്യപ്രകാശം ബിംബത്തിൽ പതിക്കും വിധം സൂര്യനുയരുമ്പോൾ നടത്തപ്പെടുന്ന പൂജയാണ് :
ഭദ്രകാളി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
പിൻവിളക്ക് ഏതു ദേവതയുമായി ബന്ധപ്പെട്ടതാണ് ?
ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ?