Challenger App

No.1 PSC Learning App

1M+ Downloads
"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :

Aഏറ്റു ചെല്ലുക

Bചുരുക്കിപ്പറയുക

Cശ്ലോകം ചൊല്ലുക

Dവിശദമായി പറയുക

Answer:

B. ചുരുക്കിപ്പറയുക

Read Explanation:

എളുപ്പത്തിൽ തീർക്കുക, ചുരുക്കിപ്പറയുക എന്നെല്ലാം അർത്ഥങ്ങളുണ്ട്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ തർജ്ജമ ഏത് ?

  1. Blue blood - ഉന്നതകുലജാതൻ
  2. In black and white - രേഖാമൂലം
  3. Pros and cons - അനുകൂല പ്രതികൂല വാദങ്ങൾ
  4. A red-lettter day - അവസാന ദിവസം
    'ഗണപതിക്ക് കുറിക്കുക' എന്ന ശൈലിയുടെ അർത്ഥം ?
    “മുമ്പുണ്ടായിരുന്നതും പുതുതായി കിട്ടിയതും നഷ്ടപ്പെട്ടു' എന്ന അർത്ഥം വരുന്ന പഴഞ്ചൊല്ല് :
    'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :
    അക്കണക്കിന് എന്ന ശൈലിയുടെ അർത്ഥം എന്ത്