ശ്വസനാവശ്യങ്ങൾക്കായി ആശുപത്രികളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ നിറച്ചിരിക്കുന്നത് പ്രധാനമായും ഏതു വാതകമാണ് ?Aഹൈഡ്രജൻBഓക്സിജൻCക്ലോറിൻDനൈട്രജൻAnswer: B. ഓക്സിജൻ Read Explanation: ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം : ഹൈഡ്രജൻ ശ്വസനാവശ്യങ്ങൾക്കായി ആശുപത്രികളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ പ്രധാനമായും നിറച്ചിരിക്കുന്ന വാതകമാണ് : ഓക്സിജൻ പ്രവർത്തനക്ഷമത കൂട്ടുന്നതിനായി ടയറുകളിൽ നിറയ്ക്കുന്ന വാതകം : നൈട്രജൻ Read more in App