Challenger App

No.1 PSC Learning App

1M+ Downloads
ഷഡ്കാല ഗോവിന്ദ മാരാർ സ്മാരക കല സമിതിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ?

Aവള്ളത്തോൾ നാരായണ മേനോൻ

BM P മന്മഥൻ

Cപി കുഞ്ഞിരാമൻ നായർ

Dജോസഫ് മുണ്ടശേരി

Answer:

B. M P മന്മഥൻ


Related Questions:

Which of the following tribes is considered the most primitive in Kerala?
കേരളത്തിലെ തനത് കലാരൂപങ്ങളുടെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ആവിഷ്കാരത്തിനും സംരക്ഷണത്തിനും ഗവേഷണത്തിനുമായി രണ്ടായിരത്തി ഒന്നിൽ നിലവിൽ വന്ന സ്ഥാപനം ഏത്?
കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം ഏത്?
കേരളത്തിൽ തത്ത്വജ്ഞാനിദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
Who is the primary deity worshipped by the Kurumbar tribe?