ഷിയറിങ് സ്ട്രസ്സിന്റെ മറ്റൊരു പേരെന്ത്?Aതാപ പ്രതിബലംBആന്തരിക പ്രതിബലംCടാഞ്ചൻഷ്യൽ സ്ട്രെസ്സ്Dകോൺക്രീറ്റ് സ്ട്രെസ്സ്Answer: C. ടാഞ്ചൻഷ്യൽ സ്ട്രെസ്സ് Read Explanation: ഒരു സിലിണ്ടറിന്റെ ഛേദതല പരപ്പളവിന് സമാന്തരമായി തുല്യവും വിപരീതവുമായ രൂപാന്തരബലം പ്രയോഗിക്കുമ്പോൾ, യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലത്തെ, ഷിയറിംങ് സ്ട്രെസ്സ് അഥവാ ടാഞ്ചൻഷ്യൽ സ്ട്രെസ്സ് എന്ന് വിളിക്കുന്നു.Read more in App