സംസ്കൃതം, ഗ്രീക്ക്, ലത്തീൻ ഭാഷകളുടെ ബന്ധം ആദ്യം കണ്ടെത്തിയത് ?Aഎൽ. എ. രവിവർമ്മBസർ വില്ല്യം ജോൺസ്CലീലാതിലകകാരൻDആറ്റൂർAnswer: B. സർ വില്ല്യം ജോൺസ് Read Explanation: ദ്രാവിഡമൂലഭാഷയ്ക്ക് ആറ്റൂർ നൽകിയ പേര് - മുത്തമിഴ് 'ആര്യദ്രാവിഡ ഭാഷകളുടെ പരസ്‌പരബന്ധം' എഴുതിയത് - എൽ. എ. രവിവർമ്മതമിഴിനും മലയാളത്തിനുമുള്ള ഔപചാരിക ബന്ധത്തെ ക്കുറിച്ച് ആദ്യം സൂചിപ്പിച്ച പണ്‌ഡിതൻ - ലീലാതിലകകാരൻ Read more in App