App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?

Aഗവർണർ

Bകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ

Cമുഖ്യമന്ത്രി

Dപ്രധാനമന്ത്രി

Answer:

A. ഗവർണർ


Related Questions:

ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി ?
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്. ഗവർണറായി നിയമിതനായ മലയാളി ആര് ?
സംസ്ഥാനത്തിലെ ഭരണകര്‍ത്താവാര് ?
ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
Who appoints the Lokayukta and Upalokayukta?