App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?

Aമുഖ്യമന്ത്രി

Bഅഭ്യന്തരമന്ത്രി

Cഹൈക്കോടതി ചീഫ് ജസ്റ്റിസ്

Dസംസ്ഥാനത്തിലെ ഉന്നതനായ പോലീസ് മേധാവി

Answer:

A. മുഖ്യമന്ത്രി

Read Explanation:

 കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന 

  • ചെയർമാൻ- മുഖ്യമന്ത്രി
  •  വൈസ് ചെയർമാൻ-റവന്യൂ മന്ത്രി
  •  സി ഇ. ഒ -സംസ്ഥാന ചീഫ് സെക്രട്ടറി 
  • അംഗങ്ങൾ, 10
  • എക്സ് ഒഫീഷ്യോ അംഗങ്ങൾ-3 (ആഭ്യന്തരമന്ത്രി, കൃഷിമന്ത്രി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി).

Related Questions:

ലോക്പാലിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
POCSO ഭേദഗതി 2019 പ്രകാരം, "PORNOGRAPHY " എന്തെല്ലാം ഉൾക്കൊള്ളുന്നു?
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ നാഗരിക സുരക്ഷാ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?
ലാൻഡ് അക്വിസിഷൻ ആക്ട് നിലവിൽ വന്ന വർഷം?
കർഷക സംഘത്തിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട സ്ഥലം ഏതാണ് ?