App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മത്സ്യമായ കരിമീനിന്റെ ശാസ്ത്രീയ നാമം ?

Aകൊക്കോസ് ന്യൂസിഫെറ

Bപാന്തേര ടൈഗ്രിസ്

Cഎട്രോപ്ലസ് സുറാറ്റൻസിസ്

Dറാതൃലഗർ കണഗുർത്ത

Answer:

C. എട്രോപ്ലസ് സുറാറ്റൻസിസ്

Read Explanation:

ഗ്രീൻ ക്രോമൈഡ് (Green chromide ), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന കരിമീനിന്റെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്.


Related Questions:

The first coastal police station in Kerala is in?
കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?
ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ എത്രാമത്തെ മുൻസിപ്പാലിറ്റി ആണ് കോട്ടയം ?
കേരളത്തിൽ ഏറ്റവും കൂടുതലും കുറവും മുൻസിപ്പാലിറ്റികൾ ഉള്ള ജില്ലകളുടെ ജോഡി കണ്ടെത്തുക :

താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ശരിയായ അതിരുകൾ ഏത് ?

അറബിക്കടൽ - പശ്ചിമഘട്ടം - പൂർവ്വഘട്ടം ii) കർണാടക - തമിഴ്നാട് - മഹാരാഷ്ട്ര iii) ഇന്ത്യൻ മഹാസമുദ്രം - കർണാടക - തമിഴ്നാട് iv) കർണാടക - തമിഴ്നാട് - അറബിക്കടൽ