Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?

Aപ്രസിഡന്റ്

Bസംസ്ഥാന ഗവർണ്ണർ

Cമുഖ്യമന്ത്രി

Dഹൈക്കോടതി ചീഫ് ജസ്റ്റീസ്

Answer:

B. സംസ്ഥാന ഗവർണ്ണർ

Read Explanation:

സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്-സംസ്ഥാന ഗവർണ്ണർ


Related Questions:

Who is the current Chief Information Commissioner of Kerala?

സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. വിവരാവകാശ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകരിക്കുന്നത്.
  2. കമ്മീഷനില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും (SCIC) ഗവര്‍ണര്‍ നിയമിക്കുന്ന 11 വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നു.
  3. മുഖ്യമന്ത്രി അധ്യക്ഷനായ ഒരു സെർച്ച് കമ്മിറ്റിയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റു വിവരാവകാശ കമ്മീഷണർമാരെയും നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകുന്നത്.
  4. സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർ രാജിക്കത്ത് കൈമാറുന്നത് ഗവർണർക്കാണ്
    സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിയമനത്തിൽ പങ്കു വഹിക്കാത്തതാരാണ് ?

    കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക

    1. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 19
    2. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 18
    3. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ
    4. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 8 -ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ
      കേരള സംസ്‌ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടതെന്ന് ?