Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനങ്ങളുടെ പുനർ സംഘടനയ്ക്ക് വേണ്ടി ഇന്ത്യൻ യൂണിയനിലെ സംസ്ഥാനങ്ങളിലെ ഭരണഘടന 1950 എത്രയായി തിരിച്ചു ?

A3

B5

C4

D6

Answer:

C. 4

Read Explanation:

  • സംസ്ഥാനങ്ങളുടെ പുനഃസംഘടന

    • ഇന്ത്യൻ യൂണിയനിലെ സംസ്ഥാനങ്ങളെ ഭരണഘടനാ 1950 യിൽ 4 ആയി തിരിച്ചു .

      Part A → ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർമാരുടെ പ്രവിശ്യകളായ 9 പ്രദേശങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങൾ .

      Part B → ജനാധിപത്യ വ്യവസ്ഥ ഉണ്ടായിരുന്ന 9 രാജഭരണ പ്രദേശങ്ങൾ ഉൾപ്പെട്ടു

      Part C → ബ്രിട്ടീഷ് ഇന്ത്യയിലെ ചീഫ് കമ്മീഷണേഴ്‌സ് പ്രൊവിൻസ് ആയിരുന്ന പ്രദേശങ്ങൾ (10 എണ്ണം )

      Part D → ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


Related Questions:

എ.ബി.വാജ്പേയി ചൈന സന്ദർശിച്ചത്?
ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി നാഗാലാ‌ൻഡ് നിലവിൽ വന്നത് ഏത് വര്ഷം ?
നാട്ടു രാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട ലയനകരാർ തയ്യാറാക്കിയത് ?
കുമരപ്പ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടതാണ് ?
റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം