App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (16)

Bസെക്ഷൻ 3 (17)

Cസെക്ഷൻ 3 (14)

Dസെക്ഷൻ 3 (18)

Answer:

B. സെക്ഷൻ 3 (17)

Read Explanation:

• അബ്‌കാരി ആക്ട് സെക്ഷൻ 3 (14) - ലഹരി മരുന്നുകളെ കുറിച്ച് പ്രതിപാദിക്കുന്നു • സെക്ഷൻ 3 (16) - സംസ്ഥാനത്തിനുള്ളിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നതിനെ (ഇറക്കുമതി) പ്രതിപാദിക്കുന്നു • സെക്ഷൻ 3 (18) - ലഹരിപദാർത്ഥങ്ങളുടെ കടത്തിക്കൊണ്ടുപോകലിനെ കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

Identify the Acts of Parliament governing the Enforcement Directorate:
According to the Hindu Minority and Guardianship Act, the natural guardian of a Hindu minor boy or unmarried girl is :
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം ഏതാണ് ?
വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(f) പ്രകാരം വിവരങ്ങൾ' എന്നതിന്റെ നിർവചനത്തിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
പോക്സോ നിയമപ്രകാരം "ചൈൽഡ്" എന്നാൽ :