സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തിറക്കുന്നത്?
Aകേരള സംസ്ഥാന ആസൂത്രണ ബോർഡ്
Bകേരള ധനകാര്യവകുപ്പ്.
Cറവന്യൂ വകുപ്പ്.
Dസി എ ജി
Answer:
A. കേരള സംസ്ഥാന ആസൂത്രണ ബോർഡ്
Read Explanation:
കേരള സംസ്ഥാന ആസൂത്രണ ബോർഡ്.
സംസ്ഥാനത്തിന്റെ വിഭവങ്ങളെ ശാസ്ത്രീയമായി വിലയിരുത്തി വളർച്ച മുൻഗണനകളുടെ അടിസ്ഥാനത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചത്- കേരള സംസ്ഥാന ആസൂത്രണ ബോർഡ്
കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ചെയർമാൻ -മുഖ്യമന്ത്രി.
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപം കൊണ്ടത്- 1967 സെപ്റ്റംബർ
കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ വൈസ് ചെയർമാൻ- എം കെ. ഹമീദ്.
ജില്ലാ ആസൂത്രണ വിഭാഗത്തിന്റെ നിയന്ത്രണ ചുമതല നിർവഹിക്കുന്നത്- ജില്ലാ കലക്ടർ.