App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിൻ്റെ ഗവണ്മെണ്ട് ഓഫീസുകളിലെ അഴിമതിയെക്കുറിച്ചു അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി ?

Aസംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷൻ

Bസംസ്ഥാന വിജിലൻസ് കമ്മീഷൻ

Cലോക്പാൽ

Dകേരളാ അഡിമിസ്ട്രെറ്റിവ് ട്രൈബ്യൂനാൽ

Answer:

B. സംസ്ഥാന വിജിലൻസ് കമ്മീഷൻ

Read Explanation:

സംസ്ഥാന വിജിലൻസ് കമ്മീഷൻ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട് .സംസ്ഥാന ഗവണ്മെന്റ് ഓഫിസുകളിലെ അഴിമതിയെക്കുറിച്ചു അന്വേഷിക്കുകയാണ് സംസ്ഥാന വിജിലൻസ് കമ്മീഷൻ്റെ ചുമതല


Related Questions:

കേന്ദ്ര നിയമങ്ങൾ പ്രാദേശിക ഭാഷകളിൽ വിഭവനം ചെയ്യുന്നതിനും അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഉള്ള എല്ലാ ചെലവുകളും വഹിക്കുന്നത് ആരാണ്?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
2023 മാർച്ചിൽ കേരള സംസ്ഥാന വിവരാകാശ കമ്മീഷണറായി ചുമതലയേറ്റത് ആരാണ് ?
കേരളത്തിന്റെ ആകെ വിസ്തൃതിയിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി?