Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന ബഹുമതി നേടിയത് ആര് ?

Aനിഖിത ജോബി

Bരേഷ്മ മറിയം റോയ്

Cആര്യ രാജേന്ദ്രൻ

Dസോണി പി സ്റ്റീഫൻ

Answer:

A. നിഖിത ജോബി

Read Explanation:

  • കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് - രേഷ്മ മറിയം റോയ്
  • കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ മേയർ - ആര്യ രാജേന്ദ്രൻ

Related Questions:

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണ്ണർ ?
കേരള കിസിഞ്ചർ എന്നറിയപ്പെടുന്നത് ആരാണ് ?
ഒറ്റപ്പെട്ട കഴിയുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്?
സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?
കയ്യൂർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടെ ജീവിതം ആസ്പദമാക്കിയുള്ള നാടകം