സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?A1950-കൾB1960-കൾC1970 കളുടെ തുടക്കത്തിൽD1980-കൾAnswer: C. 1970 കളുടെ തുടക്കത്തിൽ Read Explanation: 1970 കളുടെ തുടക്കത്തിൽ, സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ സമ്പാദ്യപദ്ധതിയാണ് സഞ്ചയിക ഇപ്പോൾ സ്റ്റുഡൻ്റ്സ് സേവിങ്സ് സ്കിം (Students Savings Scheme) എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. വിദ്യാർഥികളിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കിംഗ് പ്രവർത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയതാണിത് Read more in App