Challenger App

No.1 PSC Learning App

1M+ Downloads
പ്രചലിത നിക്ഷേപങ്ങൾ പ്രധാനമായും ആരെയാണ് ലക്ഷ്യമിട്ട് തുടങ്ങുന്നത്?

Aസാധാരണ ജനങ്ങളെ

Bസർക്കാർ ഉദ്യോഗസ്ഥരെ

Cവ്യാപാരികളെയും വ്യവസായികളെയും

Dവിദ്യാർത്ഥികളെ

Answer:

C. വ്യാപാരികളെയും വ്യവസായികളെയും

Read Explanation:

  • വ്യാപാരികളെയും വ്യവസായികളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള നിക്ഷേപമാണിത്.

  • ഒരു ദിവസം എത്ര ഇടപാടുകൾ വേണമെങ്കിലും നടത്താം.

  • പണം നിക്ഷേപിക്കുന്നതിനും പിൻ വലിക്കുന്നതിനും നിയന്ത്രണങ്ങളില്ല

  • ഈ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുന്നതല്ല


Related Questions:

ആവർത്തിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശയെക്കുറിച്ച് ശരിയായത് ഏത്?
പൊതുമേഖല ബാങ്കിന്റെ ഉദാഹരണം ഏത്?
ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?