Challenger App

No.1 PSC Learning App

1M+ Downloads
പൊതുമേഖല ബാങ്കിന്റെ ഉദാഹരണം ഏത്?

Aസൗത്ത് ഇന്ത്യൻ ബാങ്ക്

Bഫെഡറൽ ബാങ്ക്

Cകാനറ ബാങ്ക്

Dസിറ്റിബാങ്ക്

Answer:

C. കാനറ ബാങ്ക്

Read Explanation:

  • പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകളാണ് പൊതുമേഖല ബാങ്കുകൾ.

  • ഉദാ: യൂണിയൻ ബാങ്ക്, കാനറ ബാങ്ക്.

  • സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകളാണ് സ്വകാര്യമേഖല ബാങ്കുകൾ.

  • ഈ ബാങ്കുകളും റിസർവ് ബാങ്കിൻ്റെ നിയന്ത്രണങ്ങൾക്ക് വി ധേയമാണ്.

  • ഉദാ: സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്.


Related Questions:

പ്രചലിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശ സംബന്ധിച്ച പ്രസ്താവനയിൽ ശരിയായത് ഏത്?
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?
കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് ഏതു ബാങ്കാണ്?
വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?