App Logo

No.1 PSC Learning App

1M+ Downloads
സഫാവിദ് രാജവംശം ഭരണം നടത്തിയിരുന്ന രാജ്യം ഏതാണ് ?

Aമംഗോളിയ

Bചൈന

Cഅഫ്ഗാനിസ്ഥാൻ

Dഇറാൻ

Answer:

D. ഇറാൻ


Related Questions:

ബാബർ കവിതകളും ഓർമ്മക്കുറിപ്പുകളും രചിച്ചിരുന്ന ഭാഷ ഏതാണ് ?
ഷാജഹാൻ്റെ ഭരണചരിത്രത്തിലെ മൂന്നാം ദശകത്തിലെ ദിനവൃത്താന്തം എഴുതിയത് ആരാണ് ?
' ബാദ്ഷ നാമ ' രചിച്ചത് ആരാണ് ?
അക്ബറിന് പ്രിയപ്പെട്ട ദീർഘവും തിരശ്ചിനമായ വരകളോട് കൂടിയ ഒരു കൈയെഴുത്ത് രീതിയായിരുന്നു ?
മുന്തഖാബ് - ഉത് താവരിഖ് രചിച്ചത് ആരാണ് ?