App Logo

No.1 PSC Learning App

1M+ Downloads
സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പ്രശസ്ത മലയാള ബാലസാഹിത്യകാരൻ 2023 ഏപ്രിലിൽ അന്തരിച്ചു ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aജോസ് കുന്നപ്പള്ളി

Bഎം പി പരമേശ്വരൻ

Cകെ വി രാമനാഥൻ

Dഎൻ പി മുഹമ്മദ്

Answer:

C. കെ വി രാമനാഥൻ

Read Explanation:

കെ .വി. രാമനാഥൻ

  • ജനനം - 1932 ആഗസ്റ്റ് 29 ( ഇരിങ്ങാലക്കുട )
  • നോവലിസ്റ്റ് ,ബാലസാഹിത്യ എഴുത്തുകാരൻ ,ടീച്ചർ എന്നീ നിലകളിൽ പ്രശസ്തൻ 
  • ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് 
  • മരണം - 2023 ഏപ്രിൽ 10 

പ്രധാന കൃതികൾ 

  • അപ്പുക്കുട്ടനും ഗോപിയും 
  • മാന്ത്രികപ്പൂച്ച 
  • കുട്ടികളുടെ ശാകുന്തളം 
  • അത്ഭുതവാനരൻമാർ 
  • അദൃശ്യമനുഷ്യൻ 
  • ടാഗോർ കഥകൾ 
  • വിഷവൃക്ഷം 
  • പ്രവാഹങ്ങൾ 
  • ചുവന്ന സന്ധ്യ 

 


Related Questions:

O N V കുറുപ്പ് ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?
' ഇരുട്ടിന്റെ ആത്മാവ് ' എന്ന കഥാസമാഹാരം രചിച്ചത് ആരാണ് ?
താഴെ പറയുന്നവയിൽ കുമാരനാശാന്റെ ഏത് കൃതിയാണ് 1907 ൽ പ്രസിദ്ധീകരിച്ചത് ?
"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?