App Logo

No.1 PSC Learning App

1M+ Downloads
സമീപനത്തിൻറെ അടിസ്ഥാനത്തിൽ വ്യക്തിത്വ സിദ്ധാന്തങ്ങളെ എത്രയായിട്ടാണ് തരംതിരിച്ചിരിക്കുന്നത് ?

A5

B4

C3

D6

Answer:

B. 4

Read Explanation:

വ്യക്തിത്വത്തെ നിർവചിക്കുന്ന നിരവധി സിദ്ധാന്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.  സമീപനത്തിൻ്റെ അടിസ്ഥാനത്തിൽ വ്യക്തിത്വ സിദ്ധാന്തങ്ങളെ 4 ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത് :-

  1. ഇന സമീപനം
  2. മനോവിശ്ലേഷണ സമീപനം
  3. വ്യക്തിത്വ സവിശേഷതാ സമീപനം
  4. മാനവിക സമീപനം

Related Questions:

എബ്രഹാം മാസ്ലോയുടെ അഭിപ്രായത്തിൽ വ്യക്തിയുടെ ഏറ്റവും ഉയർന്ന ആഗ്രഹ തലം ഏതാണ്?
ആനന്ദ തത്വത്തിൽ പ്രവർത്തിക്കുകയും ഉടനടി സംതൃപ്തി നേടുകയും ചെയ്യുന്ന ഭാഗം ഏതാണ് ?
ഫ്രോയ്ഡ്ന്റെ മനഃശാസ്ത്രമനുസരിച്ച് എല്ലാ മാനസികോർജങ്ങളുടെയും ഉറവിടമാണ് :
Amorally matured person is controlled by
വ്യക്തിത്വത്തിൻ്റെ സാന്മാർഗിക ഹസ്തം എന്നറിയപ്പെടുന്നത് ഏതാണ് ?