App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തിന്റെ അടിസ്ഥാന ഘടകം ?

Aവ്യക്തി

Bകുടുംബം

Cവീട്

Dസമുദായം

Answer:

B. കുടുംബം

Read Explanation:

കുടുംബം

  • സമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണ്.
  • അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം. 
  • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
  • സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്. 
  • മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ തുടങ്ങിയ ആദിമ കാലം മുതൽക്കേ ആരംഭിച്ച ഒന്നാണ് കുടുംബം.

Related Questions:

ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?
'Illom' is an example of
ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം :
അനുഭവങ്ങളിൽ നിന്നും പഠിക്കുവാനുള്ള കഴിവ്, മനുഷ്യന്റെ പ്രത്യേകത ആണ്. ഇപ്രകാരം മനുഷ്യൻ മാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികൾ അറിയപ്പെടുന്നത് ?
ജനങ്ങളുടെ കരാറിന്റെ ഫലമായാണ് രാഷ്ട്രം രൂപം കൊണ്ടത് എന്ന് വ്യക്തമാക്കുന്ന സിദ്ധാന്തം :