App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർക്കും ദരിദ്ര ജനവിഭാഗങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക, അവരിൽ സമ്പാദ്യശീലം വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നസംവിധാനം ?

Aമൈക്രോ ഫിനാൻസ്

Bമ്യൂച്വൽ ഫണ്ട്

Cകോർ ബാങ്കിംഗ്

Dഇലക്ട്രോണിക് ബാങ്കിംഗ്

Answer:

A. മൈക്രോ ഫിനാൻസ്


Related Questions:

' പോഷൺ അഭിയാൻ ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം ?
Balika Samridhi Yojana was launched on:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത് ?
Kudumbasree literally means :