Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ പേവിഷമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ആരംഭിച്ച പദ്ധതി ?

Aവൺ ഹെൽത്ത് പദ്ധതി

Bസ്ലാഷ് പദ്ധതി

Cകാവ പദ്ധതി

Dചെയിൻ കോൾ പദ്ധതി

Answer:

C. കാവ പദ്ധതി

Read Explanation:

• CAWA - Compassion for Animals Welfare Association • പേവിഷബാധ പ്രതിരോധത്തിനും നിർമ്മാർജ്ജനത്തിനും വേണ്ടി ആരംഭിച്ച ബോധവൽക്കരണ പദ്ധതിയാണിത്


Related Questions:

ആർദ്രം മിഷന്റെ അധ്യക്ഷൻ ആര്?
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?
കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
4 - 18 പ്രായ പരിധിയിലുള്ള കുട്ടികളുടെ പഠ്യേതര - കല , സാംസ്കാരിക , ശാസ്ത്ര മേഖലകളിലെ താൽപര്യം വളർത്താൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?