App Logo

No.1 PSC Learning App

1M+ Downloads
സമ്പർക്കം വഴി ചാർജ് ചെയ്‌തു കഴിഞ്ഞാൽ രണ്ടു വസ്‌തുക്കൾക്കുള്ള ചാർജ്ജ് എപ്രകാരമായിരിക്കും ?

Aരണ്ട് വസ്തുക്കൾക്കും ഒരേ ഇനം ചാർജ്

Bരണ്ട് വസ്തുക്കൾക്കും വിപിരീത ചാർജ്ജുകൾ

Cരണ്ട് വസ്തുക്കളും നിർവീര്യമാകും

Dഇവയൊന്നുമല്ല

Answer:

A. രണ്ട് വസ്തുക്കൾക്കും ഒരേ ഇനം ചാർജ്

Read Explanation:

സമ്പർക്കം വഴിയുള്ള ചാർജിങ്: 

  • ചാർജ് ചെയ്‌ത ഒരു വസ്‌തുവിന്റെ സമ്പർക്കം മൂലം മറ്റൊരു വസ്തു‌വിന് ചാർജ് ലഭിക്കുന്നതിനെ സമ്പർക്കം വഴിയുള്ള ചാർജിങ് എന്നു പറയും
  • സമ്പർക്കം വഴി ചാർജ് ചെയ്‌തു കഴിഞ്ഞാൽ രണ്ടു വസ്‌തുക്കൾക്കും ഒരേ ഇനം ചാർജ് തന്നെയാണുണ്ടാവുക

Related Questions:

ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?
വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :
ഒരു വസ്‌തുവിനെ വൈദ്യുത ചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനമാണ് ?
ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?