App Logo

No.1 PSC Learning App

1M+ Downloads
സവിശേഷ ആപേക്ഷിക സിദ്ധാന്തം പ്രധാനമായി ഉപയോഗിക്കപ്പെടുന്നത് എപ്പോഴാണ്?

Aഭൂമിയിലെ ചെറിയ വസ്തുക്കൾക്കിടയിലെ ആകർഷണത്തെ വിശകലനം ചെയ്യുമ്പോൾ

Bസാധാരണ വേഗതയിൽ നടക്കുന്ന സാങ്കേതികവിദ്യകളിൽ

Cവളരെ ഉയർന്ന അൾട്രാഫാസ്റ്റ് വേഗത, ജ്യോതിശാസ്ത്ര ദൂരങ്ങൾ എന്നിവ വിശദീകരിക്കുമ്പോൾ

Dതാപഗതിക നിയമങ്ങൾ പഠിക്കുമ്പോൾ

Answer:

C. വളരെ ഉയർന്ന അൾട്രാഫാസ്റ്റ് വേഗത, ജ്യോതിശാസ്ത്ര ദൂരങ്ങൾ എന്നിവ വിശദീകരിക്കുമ്പോൾ

Read Explanation:

  • 1905 ൽ, സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത്, ആൽബർട്ട് ഐൻസ്റ്റീൻ ആണ്.

  • വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തമാണ്, സവിശേഷ ആപേക്ഷിക സിദ്ധാന്തം.

  • പ്രകാശ വേഗതയെ അടിസ്ഥാനമാക്കിയാണ് ഈ സിദ്ധാന്തം രൂപീകരിച്ചിട്ടുള്ളത്.

  • വളരെ ഉയർന്ന അൾട്രാഫാസ്റ്റ് വേഗത, ജ്യോതിശാസ്ത്ര ദൂരങ്ങൾ എന്നിവ വിശദീകരിക്കുമ്പോൾ ആണ് ഈ സിദ്ധാന്തം കൂടുതലായി ഉപയോഗിക്കുന്നത്.


Related Questions:

ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ചത് ആര്?
A potential difference of 5 V when applied across a conductor produces a current of 2.5 mA. (inf) is The resistance of the conductor (in Ω) is?
വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തം ഏത്?
Which of the following relations represents the correct mathematical form of Ohm’s law?
ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?