സസ്യകോശങ്ങളിൽ തൊട്ടടുത്ത കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശദ്രവ്യപാത ഏത് ?Aകോശദ്രവ്യംBഅന്തർദ്രവ്യജാലികCപ്ലാസ്മോഡെറ്റDപ്ലാസ്മാസ്തരംAnswer: C. പ്ലാസ്മോഡെറ്റ Read Explanation: സസ്യകോശങ്ങളിലെ അടുത്തുള്ള കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശ സ്തരത്തെ പ്ലാസ്മോഡെസ്മാറ്റ എന്ന് വിളിക്കുന്നു. Read more in App