App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ സാധാരണയായി ആസ്യരന്ധ്രം (Stomata) എവിടെയാണ് കാണപ്പെടുന്നത്?

Aഇലകളിൽ

Bവേരുകളിൽ

Cകാണ്ഡത്തിൽ

Dപൂക്കളിൽ

Answer:

A. ഇലകളിൽ

Read Explanation:

ആസ്യരന്ധ്രം (Stomata)

  • സസ്യങ്ങൾ ആഹാരം നിർമിക്കുമ്പോൾ കാർബൺഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്‌സിജൻ പുറത്തുവിടുകയും ചെയ്യുന്നുണ്ട്.
  • ഈ വാതകവിനിമയം നടക്കുന്നത് ഇലകളിലുള്ള ചെറിയ ചില സുഷിരങ്ങളിലൂടെയാണ്.
  • ഈ സുഷിരങ്ങളാണ് ആസ്യരന്ധ്രങ്ങൾ
  • സസ്യങ്ങളിൽ നിന്ന് ജലബാഷ്‌പം അന്തരീക്ഷത്തിലേക്കു പോകുന്നതും ഈ സുഷിരങ്ങളിലൂടെയാണ്.

Related Questions:

Photosynthetic bacteria have pigments in
ഹാച്ച് ആൻഡ് സ്ലാക്ക് പാതയിലെ പ്രാഥമിക കാർബൺ ഡൈ ഓക്സൈഡ് സ്വീകാര്യത ഇവയിൽ ഏതാണ്?
പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങൾ ഉല്പാദിപ്പിക്കുന്ന വാതകം :
സസ്യങ്ങളുടെ പച്ച നിറത്തിന് കാരണമായ വർണ്ണകം :
ഫോട്ടോഓട്ടോട്രോഫുകൾക്ക് ആഹാരം നിർമ്മിക്കുവാൻ ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് എവിടെ നിന്നാണ്?