App Logo

No.1 PSC Learning App

1M+ Downloads
സാക്ഷികൾക്ക് സമൻസ് നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 75

Bസെക്ഷൻ 77

Cസെക്ഷൻ 79

Dസെക്ഷൻ 71

Answer:

D. സെക്ഷൻ 71

Read Explanation:

BNSS Section-71 - Service of summons on witness [സാക്ഷികൾക്ക് സമൻസ് നടത്തുന്നത്]

  • 71(1) - ഈ അദ്ധ്യായത്തിലെ മുൻ വകുപ്പുകളിൽ എന്തുതന്നെയടങ്ങിയിരുന്നാലും, ഒരു സാക്ഷിയ്ക്ക് സമൻസ് പുറപ്പെടുവിക്കുന്ന കോടതി, അങ്ങനെയുള്ള സമൻസ് പുറപ്പെടുവിക്കുന്നതിനു പുറമേ, സമൻസിൻ്റെ ഒരു പകർപ്പ് ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ നൽകുന്നതിന് നിർദ്ദേശിക്കാവുന്നതാണ്. അല്ലെങ്കിൽ അയാൾ താമസിക്കുന്നതോ, ബിസിനസ്സ് നടത്തുന്നതോ, വ്യക്തിപരമായ ലാഭത്തിനായി ജോലി ചെയ്യുന്നതോ ആയ സ്ഥലത്തെ മേൽവിലാസം വച്ച് രജിസ്‌റ്റർ പോസ്റ്റ് വഴിയോ നൽക്കാവുന്നതാണ്.

  • 71 (2) - സാക്ഷി ഒപ്പിട്ടതായി കരുതാവുന്ന മടക്കുരസീതോ, സാക്ഷി സമൻസ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചു എന്നു ഇതും ഒരു പോസ്റ്റൽ എംപ്ലോയി ചെയ്തതായി കരുതാവുന്നതമായ എൻഡോഴ്‌സ്മെന്റോ, കിട്ടിയിട്ടുള്ളപ്പോൾ, 70 -ാം വകുപ്പിന്റെ (3)-ാം ഉപവകുപ്പിൽ പറയുന്നത് പോലെ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ സമൻസ് അയച്ചതിൻ്റെ തെളിവ് കോടതിയെ തൃപ്തിപ്പെടുത്തിയാൽ, സമൻസ് പുറപ്പെടുവിക്കുന്ന കോടതിക്ക്, സമൻസ് യഥാവിധി പ്രകാരം നടത്തിയതായി പരിഗണിക്കാവുന്നതാണ്


Related Questions:

ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
കോഗ്നൈസബിൾ കേസുകൾ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റ്റുകളും റിക്കോർഡാക്കുന്നതുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?
BNSS Section 35 (2) പ്രകാരം പോലീസിന് വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്ന കുറ്റം ഏത് വിഭാഗത്തിലേക്ക് ഉൾപ്പെടുന്നു?