സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?Aആന്ധ്രാപ്രദേശ്Bബീഹാര്‍Cമധ്യപ്രദേശ്Dഉത്തര്‍പ്രദേശ്Answer: C. മധ്യപ്രദേശ് Read Explanation: BCE മൂന്നാം നൂറ്റാണ്ടിൽ മൗര്യ ചക്രവർത്തിയായ അശോകൻ നിർമ്മിച്ച ബുദ്ധമത സമുച്ചയമാണ് സാഞ്ചി സ്തൂപം. മധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലെ സാഞ്ചി എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലാ ഘടനയായി ഇത് കണക്കാക്കപ്പെടുന്നു. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രം കൂടിയാണിത്. 200 രൂപ നോട്ടിൽ കാണാൻ കഴിയുന്ന ചിത്രം സാങ്കി സ്തൂപത്തിൻ്റെതാണ്. Read more in App