App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?

Aകെയർ ഫോർ ഷുവർ ഹോം

Bവയോപ്രിയം ഹോം

Cസായംപ്രഭ ഹോം

Dപ്രഭാകിരണം ഹോം

Answer:

C. സായംപ്രഭ ഹോം

Read Explanation:

• വയോജനങ്ങൾ നേരിടുന്ന ഒറ്റപ്പെടൽ, വിരസത, സുരക്ഷയില്ലായ്മ തുടങ്ങി ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി • കേരള സാമൂഹിക നീതി വകുപ്പിൻ്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങൾ ആണ് പദ്ധതി നടത്തുന്നത്


Related Questions:

ഗുണ്ടാസംഘങ്ങൾക്ക് എതിരേ കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷൻ ?
കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി ?

വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെപ്പറയുന്നവരിൽ ആരെല്ലാം അംഗങ്ങളാണ് ?

  1. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
  2. ജില്ലാ കളക്ടർ
  3. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
  4. വിമുക്തി മാനേജർ
    കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
    ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത മുഖ്യമന്ത്രി,പ്രവർത്തി ഉദ്ഘാടനം ചെയ്തത്?