App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി കണ്ടെത്തുക :

  1. അണു കുടുംബം - അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്
  2. കൂട്ടു കുടുംബം - മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.
  3. ഏക രക്ഷാകർതൃ കുടുംബം - പുനർ വിവാഹം ചെയ്ത അച്ഛൻ അഥവാ അമ്മ, അവരുടെ മുൻ വിവാഹങ്ങളിൽ നിന്നോ ഉള്ള കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം

    A2 മാത്രം ശരി

    B2 തെറ്റ്, 3 ശരി

    Cഎല്ലാം ശരി

    D1 മാത്രം ശരി

    Answer:

    A. 2 മാത്രം ശരി

    Read Explanation:

    • അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം.
    • സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ്  കുടുംബം.
    • അണു കുടുംബം (Nuclear Family) : അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന കുടുംബം അറിയപ്പെടുന്നത്. 
    • വിസ്തൃത കുടുംബം (Extended Family) : അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബവും അടങ്ങുന്ന കുടുംബങ്ങളെ അറിയപ്പെടുന്നത്.
    • കൂട്ടു കുടുംബം (Joint Family) : മൂന്ന് നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന കുടുംബം.
    • സ്റ്റെപ്പ് ഫാമിലി : പുനർ വിവാഹം ചെയ്ത അച്ഛൻ അഥവാ അമ്മ, അവരുടെ മുൻ വിവാഹങ്ങളിൽ നിന്നോ ഉള്ള കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം
    • ഏക രക്ഷാകർതൃ കുടുംബം : ഒരു രക്ഷിതാവും  ഒണിലധികം കുട്ടികളും അടങ്ങിയ  കുടുംബം. 

    Related Questions:

    കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :

    1. മര്യാദ
    2. അച്ചടക്കം
    3. പങ്കുവയ്ക്കൽ
      ജനങ്ങളുടെ കരാറിന്റെ ഫലമായാണ് രാഷ്ട്രം രൂപം കൊണ്ടത് എന്ന് വ്യക്തമാക്കുന്ന സിദ്ധാന്തം :
      സമൂഹത്തിന്റെ അടിസ്ഥാന ഘടകം ?
      ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം :
      അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബവും അടങ്ങുന്ന കുടുംബങ്ങളെ അറിയപ്പെടുന്നത്.