App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?

Aസമൂഹത്തിൽ നിന്നും

Bകൂട്ടുകാരിൽ നിന്നും

Cകുടുംബത്തിൽ നിന്നും

Dവിദ്യാലയങ്ങളിൽ നിന്നും

Answer:

C. കുടുംബത്തിൽ നിന്നും

Read Explanation:

കുടുംബം

  • അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം 
  • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
  • സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.
  • ജനനം ഒരാളെ ഒരു കുടുംബത്തിലെ അംഗമാക്കുന്നു.
  • സാധാരണയായി ജനനം മുതൽ മരണം വരെ നാം കുടുംബത്തിൽ ജീവിക്കുകയും , കുടുംബം നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നു.
  • നമ്മുടെ വളർച്ചയിലും പെരുമാറ്റത്തിലും കുടുംബത്തിനുള്ള പങ്ക് വളരെ വലുതാണ്.

Related Questions:

സമൂഹത്തിന്റെ അടിസ്ഥാന ഘടകം ?
സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് :
Family എന്ന പദം രൂപം കൊണ്ടത് ............... എന്ന റോമൻ പദത്തിൽ നിന്നാണ്. ?
ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?

കുടുംബം എന്ന സങ്കൽപ്പത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?

  1. കുടുംബം, സമൂഹം, വിദ്യാലയങ്ങൾ, മാധ്യമങ്ങൾ എന്നിവ സാമൂഹ്യനീതിയുടെ പ്രയോക്താക്കളാണ്.
  2. കുടുംബവും മതവും സാമൂഹിക സ്ഥാപനങ്ങളുടെ ഉദാഹരണങ്ങളാണ്