App Logo

No.1 PSC Learning App

1M+ Downloads
"സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യാക്കാരൻ

Aഗോപാലകൃഷ്‌ണ ഗോഖലെ

Bജവഹർലാൽ നെഹ്റു

Cരമേഷ് ചന്ദ്ര ദത്ത്

Dദാദാഭായ് നവറോജി

Answer:

D. ദാദാഭായ് നവറോജി

Read Explanation:

"സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യാക്കാരൻ ദാദാഭായ് നവറോജി


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.'തിയറി ഓഫ് മോറൽ സെന്റിമെന്റ്സ് ' ലയണൽ റോബിൻസിൻ്റെ അതിപ്രശസ്തമായ കൃതിയാണ്.

2.മനുഷ്യരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരുന്നു ലയണൽ റോബിൻസ്.

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
2024 മാർച്ചിൽ അന്തരിച്ച ലോകപ്രശസ്ത മനഃശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും 2002 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?
ഇന്ത്യൻ എൻജിനീയറിങിൻ്റെ പിതാവ് ആരാണ് ?
ധനശാസ്ത്ര സിദ്ധാന്തത്തിൽ ചോദനത്തിന്റെ ഇലാസ്തികത എന്ന ആശയം കൊണ്ടുവന്നതാര്?