സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടലുകൾ വളരെ കുറവായിട്ടുള്ള സമ്പദ്‌വ്യവസ്ഥ ഏത് ?
Aസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
Bമുതലാളിത്ത സമ്പദ്‌വ്യവസ്ഥ
Cമിശ്ര സമ്പദ്‌വ്യവസ്ഥ
Dഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ
Aസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
Bമുതലാളിത്ത സമ്പദ്‌വ്യവസ്ഥ
Cമിശ്ര സമ്പദ്‌വ്യവസ്ഥ
Dഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ
Related Questions:
മിശ്രസമ്പത്ത് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത്?
i) പൊതു മേഖലയ്ക്ക് പ്രാധാന്യം ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം