App Logo

No.1 PSC Learning App

1M+ Downloads
സോഷ്യലിസത്തിന്റെ ജീവനാഡി ഏതാണ്?

Aവികേന്ദ്രീകരണം

Bകേന്ദ്രീകൃതാസൂത്രണം

Cവികേന്ദ്രീകൃതാസൂത്രണം

Dആസൂത്രണം

Answer:

B. കേന്ദ്രീകൃതാസൂത്രണം

Read Explanation:

കേന്ദ്രീകൃതാസൂത്രണം

  • സോഷ്യലിസത്തിന്റെ ജീവനാഡി

Related Questions:

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഏതുതരം സമ്പത്ത് വ്യവസ്ഥയാണ് സ്വീകരിച്ചത്?
സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടലുകൾ വളരെ കുറവായിട്ടുള്ള സമ്പദ്‌വ്യവസ്ഥ ഏത് ?
സംരംഭകർക്ക് ഏത് ഉത്പന്നവും ഉത്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സ്വകാര്യ സ്വത്തവകാശവുമുള്ള സമ്പദ്‌വ്യവസ്ഥ ഏത് ?
Which economy has a co-existence of private and public sectors ?
വിലനിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം എന്ന ആശയം ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ?