App Logo

No.1 PSC Learning App

1M+ Downloads
സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം ?

Aഹൃദയം

Bകരൾ

Cവൃക്ക

Dശ്വാസകോശം

Answer:

D. ശ്വാസകോശം

Read Explanation:

  • സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം - ശ്വാസകോശം 
  • ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ - ആന്ത്രാക്സ് , ന്യൂമോണിയ ,വില്ലൻ ചുമ ക്ഷയം ,പ്ലേഗ് 

രോഗങ്ങളും ബാധിക്കുന്ന ശരീരഭാഗങ്ങളും 

  • ബൈറ്റ് രോഗം - വൃക്ക 
  • കോളറ - ചെറുകുടൽ 
  • കുഷ്ഠം - നാഡീവ്യവസ്ഥ 
  • ടെറ്റനസ് - പേശികൾ 
  • എയ്ഡ്സ് - ലിംഫോസൈറ്റ് 
  • പോളിയോ - നാഡീവ്യവസ്ഥ
  • പേവിഷ ബാധ - നാഡീവ്യവസ്ഥ
  • ടൈഫോയിഡ് - ചെറുകുടൽ 

Related Questions:

'ശ്വാസകോശ പട്ടാളം' എന്നറിയപ്പെടുന്ന കോശങ്ങൾ?
'ഡെഡ് സ്പേസ് ' എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം
ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് ----
ശ്വസന നിരക്ക് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?